Tumgik
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
മരങ്ങളിലെ പുനർ യൗവന പ്രക്രിയ / Rejuvenation Therapy / Rejuvenation Technology in Avocado Trees in Malappuram Kerala India
മരങ്ങളിലെ പുനർ യൗവന പ്രക്രിയയ്ക്ക് ശേഷം വളർന്ന്‌ വരുന്ന രണ്ട് വെണ്ണപ്പഴം മരം. Avocado Tree / Butter fruit plant / Alligator pear / Avocado pear
Botanical Name: Persea americana Family: Lauraceae Propagation: Seeds, Cuttings, Air layering, Grafting, Budding
ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ് ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ. (Rejuvenation Therapy / Rejuvenation Technology).
തെങ്ങ്, കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാവുന്നതാണ്. മരങ്ങളിൽ കാണുന്ന പരാദ സസ്യങ്ങളായ ഇത്തിൾക്കണ്ണി, പന്നൽ കൂടാതെ മരവാഴ, മുതലായവയും, കേടുപാടുകൾ വന്നതും, രോഗ ബാധിതമായതും, പ്രായാധിക്യം വന്ന കൊമ്പുകളും, വെട്ടിമാറ്റുമ്പോൾ ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ മരത്തിന്റെ വലിപ്പമനുസരിച്ച് വിറക് വലിയ നേട്ടമാകുന്നു. മാവ്, പറങ്കി മാവ്, ഞാവൽ, നെല്ലി, അരിനെല്ലി, പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, സപ്പോട്ട, ചാമ്പ, പേര, ആത്തച്ചക്ക, ചെറുനാരകം, ഇലവംഗം, ഇരുമ്പാമ്പുളി, കൊക്കോ, സർവസുഗന്ധി, മുരിങ്ങ, മുട്ടപ്പഴം, കാരമ്പോള, കുടംപുളി, ലൂബി, കറി വേപ്പ്, ജാതി, ഇലഞ്ഞി, ആര്യവേപ്പ്, ഉങ്ങ്, അശോകം തുടങ്ങി ഒരുപാട് ഫല വൃക്ഷങ്ങളിലും, അലങ്കാര വൃക്ഷങ്ങളിലും, ഔഷധ സസ്യങ്ങളിലും ‘’മരങ്ങൾ പുനർ യൗവന പ്രക്രിയ’’ ചെയ്യാവുന്നതാണ്.
Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
Nellickal nursery® Anish nellickal®: 9946709899 Whatsapp No: 9946881099
Rejuvenation Therapy in Trees
www.nellickalnursery.com
Tumblr media
Nellickal Nursery® Plant Nursery is Located in Ponnani Malappuram Kerala India
1 note · View note
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
മരങ്ങളിലെ പുനർ യൗവന പ്രക്രിയ / Rejuvenation Therapy / Rejuvenation Technology in Bilimbi Trees in Malappuram Kerala India
മരങ്ങളിലെ പുനർ യൗവന പ്രക്രിയയ്ക്ക് ശേഷം വളർന്ന്‌ വരുന്ന ഒരു ഇരുമ്പാമ്പുളി മരം.
ഇരുമ്പൻപുളി, ഇലുമ്പി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, ചിലുമ്പിയ്ക്ക, കാച്ചിപ്പുളി തുടങ്ങി പേരുകളിലും‍ അറിയപ്പെടുന്നു. Bilimbi tree / Cucumber tree Botanical Name: Averrhoa bilimbi Family: Oxalidaceae Propagation: Seeds, Cuttings, Air layering
ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ് ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ. (Rejuvenation Therapy / Rejuvenation Technology).
തെങ്ങ്, കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാവുന്നതാണ്. മരങ്ങളിൽ കാണുന്ന പരാദ സസ്യങ്ങളായ ഇത്തിൾക്കണ്ണി, പന്നൽ കൂടാതെ മരവാഴ, മുതലായവയും, കേടുപാടുകൾ വന്നതും, രോഗ ബാധിതമായതും, പ്രായാധിക്യം വന്ന കൊമ്പുകളും, വെട്ടിമാറ്റുമ്പോൾ ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ മരത്തിന്റെ വലിപ്പമനുസരിച്ച് വിറക് വലിയ നേട്ടമാകുന്നു. മാവ്, പറങ്കി മാവ്, ഞാവൽ, നെല്ലി, അരിനെല്ലി, പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, സപ്പോട്ട, ചാമ്പ, പേര, ആത്തച്ചക്ക, ചെറുനാരകം, ഇലവംഗം, വെണ്ണപ്പഴം (അവക്കാഡോ), കൊക്കോ, സർവസുഗന്ധി, മുരിങ്ങ, മുട്ടപ്പഴം, കാരമ്പോള, കുടംപുളി, ലൂബി, കറി വേപ്പ്, ജാതി, ഇലഞ്ഞി, ആര്യവേപ്പ്, ഉങ്ങ്, അശോകം തുടങ്ങി ഒരുപാട് ഫല വൃക്ഷങ്ങളിലും, അലങ്കാര വൃക്ഷങ്ങളിലും, ഔഷധ സസ്യങ്ങളിലും ‘’മരങ്ങൾ പുനർ യൗവന പ്രക്രിയ’’ ചെയ്യാവുന്നതാണ്.
Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
Nellickal nursery® Anish nellickal®: 9946709899 Whatsapp No: 9946881099
0 notes
Text
Tumblr media Tumblr media Tumblr media Tumblr media
മരങ്ങളിലെ പുനർ യൗവന പ്രക്രിയ / Rejuvenation therapy in trees / Rejuvenation technology in trees.
Nellickal nursery®
Anish nellickal® 9946709899
Whatsapp No: 9946881099
www.nellickalnursery.com
Rejuvenation therapy in trees
മരങ്ങളിലെ പുനർ യൗവന പ്രക്രിയ 
0 notes
Text
മരങ്ങളിലെ പുനർ യൗവന പ്രക്രിയ / Rejuvenation Therapy in Trees / Rejuvenation Technology in Trees.
ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees / Rejuvenation technology in trees). പ്രായാധിക്യം കൊണ്ടോ, ഗുണമേന്മ ഇല്ലാത്തതോ, രോഗവാഹികളായ മര ചില്ലകളെ വെട്ടി ഒഴിവാക്കി സസ്യ സംരക്ഷണ മുറകൾ പാലിക്കുന്നു. ഈ പ്രക്രിയ വഴി മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണിയും(Parasite/ Loranthus) സൂര്യപ്രകാശത്തെയും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴയും, പന്നൽ മുതലായവയും ഒഴിവാകുന്നു. മരങ്ങളുടെ ഉയര കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് പ്രശ്നങ്ങൾ ഈ റിജുവിനേഷൻ തെറാപ്പി എന്ന ടെക്‌നോളജി മൂലം ഏറെ സഹായകമാകുന്നു. കൂടാതെ അടുത്ത പറമ്പിലേക്ക് വളർന്ന് നിൽക്കുന്നവയും വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുന്നവയിലും ഈ ക്രിയ ചെയ്ത് മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.
മാവ് (Mango tree / Mangifera indica) ചില രോഗവും പ്രശ്നങ്ങളും
1.    Bacterial diseases 2.   Bacterial leaf spot on mango 3.   Blight diseases 4.   Termites attack mango tree 5.   Mango fruit fly 6.   Anthracnose (Colletotrichum gloeosporioides) 7.   Bacterial black spot (Xanthomonas campestris) 8.   Powdery mildew and Anthracnose Fungus 9.   Mango scab 10.   Bacterial canker 11.   Bacterial fruit rot 12.    Alternaria leaf spots 13.   Black-banded diseases 14.   Black mildew 15.   Black mold rot 16.   Black rot 17.   Blossom blight 18.   Blue mold 19.   Branch canker 20.   Branch necrosis 21.   Cerato cystitis wilt 22.   Charcoal fruit rot 23.   Charcoal root rot 24.   Crown rot 25.   Crusty leaf spot 26.   Curvularia blight 27.   Dieback 28.   Felt fungus 29.   Fruit rot 30.   Gall 31.   Gray leaf spot 32.   Henderson rot 33.   Leaf blight 34.   Leaf spot 35.   Macrophomina rot 36.   Mango malformation 37.   Macro rot 38.   Mushroom root rot 39.   Phoma blight 40.   Phyllostica leaf spot 41.   Pink disease 42.   Powderly mildew 43.   Rhizopus rot 44.   Root rot 45.   Scab 46.   Seed root 47.   Stem canker 48.   Stem end rot 49.   Stem gall 50.   Trunk rot 51.   Verticillium wilt 52.   White sooty blotch 53.   Wood root (Fungal disease) 54.   Ant attack in a mango tree 55.   Mango tree stem borer 56.   Mealy bug attack 57.   Mango tree tender leaves attack 58.   Scale insect attack mango tree 59.   Parasite (Loranthus) in a mango tree
Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
Nellickal nursery®
Anish nellickal®: 9946709899
Whatsapp No: 9946881099
Rejuvenation therapy in trees
www.nellickalnursery.com
1 note · View note