Tumgik
#onyourweddingdaymovie
peverflixmovies · 3 years
Photo
Tumblr media
ᴏɴ yᴏᴜʀ ᴡᴇᴅᴅɪɴɢ ᴅᴀy💌 രണ്ടായിരത്തിപതിനെട്ടിൽ പുറത്തിറങ്ങിയ സൗത്ത്കൊറിയൻ റൊമാന്റിക്-കോമഡി മൂവിയാണ് "ON YOUR WEDDING DAY".💒 കായിക അധ്യാപകനായി 🏈ജോലി ചെയ്യുന്ന നായകന് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു വിവാഹ ക്ഷണക്കത്ത് ലഭിക്കുന്നു.✉️ തന്റെ ജീവിതത്തിൽ ആദ്യമായി പ്രണയിച്ച, ജീവനുതുല്യം സ്നേഹിച്ച പ്രണയിനിയുടെതായിരുന്നു ആ കത്ത്‌.🤩 പിന്നീട് എന്താകും സംഭവിച്ചിരിക്കുക.....❓ കണ്ടിരിക്കാവുന്ന, എന്നാൽ വ്യത്യസ്തമായി കഥാപറയുന്ന കോമഡി-റൊമാന്റിക് മൂവി💙 കൂടുതൽ സിനിമ വിശേഷങ്ങൾക്കായി ഈ പേജ് ഫോളോ ചെയ്യൂ....🎲 . . . . ᴍy ʀᴀᴛɪɴɢ :6.8/10💌 . . . . #onyourweddingday #onyourweddingdaymovie #koreanromance #kimyoungkwang #kangkiyoung #kokyupil #jangsungbum #seoeunsoo #soheejung #imdboat #loveformovies #filmyblog #trollmovies #cinewood #moviesuggestions360 #gaintrains #koreanfood #kerala (at Read Caption) https://www.instagram.com/p/CQ_F0yKrNzj/?utm_medium=tumblr
0 notes
mahiwagangkuneho · 5 years
Photo
Tumblr media
watching On Your Wedding Day #onyourweddingday #onyourweddingdaymovie #koreanmovie #2018movie #2018koreanmovie #onyourweddingdaykoreanmovie #onyourweddingday2018movie (at Bacoor, Cavite) https://www.instagram.com/p/BsnDLR-F8qa/?utm_source=ig_tumblr_share&igshid=ixit5z6q8fui
0 notes