Tumgik
#fr the sake of the matrix
yozzers · 1 month
Text
I dont care for the idea that IDW rodimus got his new frame you see in mtmte bcs of the matrix rebuilding his body or whatever. Cuz thats just not true... his body does not change from when hes got a hole blown in his chest vs after the matrix patched him up...that new frames just a new frame ig cuz its noot explained between death of optimus prime and mtmte where he just. Gets a drastically different design thats left unexplained. Thats... not the matrix bcs at that point hes returned the matrix and that new body happens in mtmte onlyyyy
G1 is a different story but I usually only see people get serious w it w the IDW counterparts lol. Like...idk Im not even particularly fond of optimus but his interactions w the matrix fascinate meeeeee like sorry. Rodimus fans. As a big rodimus fan the canon source material doesnt rlly have that oomph for me to get weird abt it. Optimus on the other hand, oh to be changed, not necessarily directly bcs of the matrix. But its presence does smt drastic to him no matter what huh.
0 notes
inlocusmads · 10 months
Text
Imagining a Crimes Matrix AU with Nora as Trinity and Trys as Neo and like.. Nora as Trinity going:
Tumblr media
I WILL LOSE MY MIND FR.
AND. ANd.
Tumblr media
Tumblr media
I JUST NEED NORA TO FIGHT AND WIN IN EVERY SINGLE FIGHT OKAY. And look absolutely cool because she deserves to.
Tumblr media Tumblr media Tumblr media
THIS.
Just fuckin GIVE US TRYSTAN AND MC IN THIS OUTFIT PLEASE. PB, YOU ABSOLUTE CLOWNS. YOU ARE MISSING OUT ON SO MUCH FOR FUCK'S SAKE.
AND THIS.
Tumblr media
they're so gender I love em sm
Tumblr media
jesus fuckin holy wowsers how the heck this is like everything AND ALSO THEIR INITIALS MATCH TOO LIKE FUCKEN TRYSTAN/NORA TRINITY/NEO OKAY I'M GETTING TOO CONSPIRATORIAL HERE BUT COME ON MAN, IT WAS MEANT TO BE I NEED THEM IN THWSE SILLY OUTFIT IN MATRIX AU CMON can't it write itself or sumn whyyyyyyyyy
9 notes · View notes
the-firebird69 · 1 year
Text
Watch "Respect to this Legend 👏🙏🥺 #shorts" on YouTube
Who is he played this before the bridge incident yesterday where he tried to kidnap our son right off his bike what happened was he turned around and saw him and his teeth were out he's looking at him I get out of the way and you look big cuz he's up on the bike the bike looked and he was a little shocked. And when he's coming by he's saying something to him is trying to hear what he said what he said was you're miserable loser and different words he said I'm going to make you pay for it or you'll be penalized that's what he said that's what he said he couldn't believe what he heard then he saw him take a picture of him walking down the stairs cuz he took the stairs cuz you saw him anytime right behind him and he lost him and he saw his standing there the whole time saying he's not John rima Lord though he didn't say anything he goes by and drives right by him fast and he keeps saying this I can't hear him I can't hear him he's looking around afterwards and said nobody's watching his clones are watching. And they're waiting to jump both of them now our son and he said you're trying to capture him using me and you're wrong now he's trying to do it he said this this guy is knocked into attack me unless I attack and then I'm probably done and he's saying all this stuff out loud and the police came down and arrested the clones in him for rest for harassment and he's taking pictures of him doing it and saying he knows where I'm going and he's following me and it's in the way and he's having people harass me from the bridge he's got gear and he said it too and he's doing it from a distance and all sudden everyone flipped out and said he's doing it all the time and people aren't doing stuff he's got power and he's holding it over people but mostly it's just threatening everyone to death trying to kill people all sudden they say this well if he's going to kill us anyways so yeah don't cut a Massachusetts for Christ's sake he arms like trillions of these idiots and he can fit like 3,000 octillion in that matrix down there and it's probably one in Massachusetts they went up and looked and couldn't find it and asking where this is well where is his area Wilmington and you know who might know is Jen we can call her on the phone so she says probably up there that's where he was and she says you're sick why don't you figure it out so they go ahead and figure it out and they question people and they found it and there is one in Massachusetts and it is underneath Wilmington and billerica and surrounding areas where Tommy Allen was
But really he needs to be arrested and tried and convicted of his crimes when our son and you're not doing anything not attacking him and you're not going there you're letting him build up again and this time it's different this time if he gets a foothold and a hand hold there you guys are tuned it's far too much iron ore the comparison between Jupiter and Earth as Earth is all the empty shattered them except for the core which is Jupiter has been proven to be valid by most scientists and he's hailed as being a genius for saying it and you can see him trying to figure out which planet he's going to say Saturn but then he figured Saturn wasn't big enough and it's true they said and this planet is always and for the analogy he should get an award he's smart for figuring out the Earth issue they see him going but that's like 8,000 miles and that's like 8,000 miles and this will be another 8,000 plus another 8,000 so you kind of figured it out and there's more than that of course but it's really huge and someone said it once he flew over and took way too long you said since you wanted this flight to get the Britain and the hour changes and so forth so you're thinking about for a while but the whole thing of it is that they said he was brilliant and they do get it which is great you a matter of time before Florida it's cleaned up sounds ridiculous but it's a freaking dump
We're going after you and return it now
Thor Freya we're bringing charges against you for what you did on the bridge what you doing to the building and what you're doing to John remillard and others here and for your abuses against our son mostly I'm going to open a lawsuit again this time we're going to open a lawsuit at different locations and in Superior Court and in federal court at the same time you're a moron by the way you sound stupid and you have that surgery you didn't even fix it and you're supposed to do this King Coop icon make huge errors
Billy z your days are numbered because of one analogy you freak and you are a loser you disconnected and you need it and you suck it at it up here and you told people
We're going after you and we're doing it now
Olympus
0 notes
oswinunknown · 2 years
Text
oh great smash bros moment everyones out here to get obi
my boy stay safe
HEY
HES OLD BUT NOT THAT OLD
not that im complaining
oof yikes
leia shut up like jesus
damn leia out here psychoanalyzing everyone she meets is that a jedi thing or nah?
BRUH THAT DICK
THAT FUCKIN FAKE JEDI LOOKIN ASS SHIT
OH FUCK OBI NOOOOOOOOO
OBI STAY SAFE MY GUY OBI PLEASE
reva you still aint hot shit with ur batman lookin ass staring like jesus
:( awww lola
HEY
HEY OBI WHAT THE SHIT
say sorry rn ongod
LOLA MY QUEEN
Princess <3
bruh leia what did he just say
dude what did
LEIA FUCK YOU BRUH
WHAT THE SHIT MAN
FUCKER YOU STIPID ASS
LEIA YOU GET BACK TO OBI WAN RIGHT NOW OR ELSE IMMA THROW UR ASS TO THE SHITTERS FASTER THAN YOUR FATHER CAN GO AT POD RACING
OH GREAT WHAT NOW
OH SHE SHOTTING FRRRR????
DAMN BATMAN LOOKIN ASS U STILL AINT SHIT FUCKER
WE GET IT
LEIA PLEASE FOR CHRISTS SAKE
stormtrooper aim fr ongod
LEIA ORGANA TAKE ONE MORE JUMP AND YOUR IN FOR IT
LEIA DONT YOU FUCKING DARE
OK WE GET IT MATRIX LOOKIN ASS
thank god
thank fucking god leia you stupid ass shitter
OH NOW YOU BELIEVE HIM HUH
B R U H H H H H HH H H H
cmon ben pull a fast one
I DONT TRUST THAT SHITTER
that fucker isnt gonna
OH SHIT HE KNOWS
OH THANK GOD HES DEAD FINALLY
THAT FUCKIN 2000S LOOKIN ASSHOLE
bruh shitass
BREH
oh fuck oh fuck
DUDE BRUH
BRUHHHH
oh shit
dude fucked up man this shit aint magnets
YESS MAAM
yes we get it man your looking for obi wan you aint original fucker
cmon do you wanna kiss him or not
oh shit oh shit oh shit oh shit
OH SHIT OH SHIT OH SHIT
OH FUCKKKKKKKKKKKKKKKKKKKKKKKKKKKKK
OBI GET OUTTA THERE OBI MY GUY
cool beans man kill him he was a fuckin dick too
oh no shivver me timbers shes threataning
OH NO OBI :(
YOU AIGHT?
HAYDEN CHRISTENSEN??????
ok its done
0 notes
neethypaksham · 3 years
Text
Friday, March 6, 2020
സഭാ തർക്കങ്ങൾ അനുരജ്ഞനം വിജയിച്ചില്ലെങ്കിൽ സർക്കാരിന് നിയമം നിർമ്മിക്കാം .സുപ്രീം കോടതി 
വി.ജെ.ജോൺ , മണർകാട്
മലങ്കര ഓർത്തഡോക്സ് ഭരണഘടന ബൈബിളോ , ഖുറാനോ , ഗീതയോ പോലെ ഒരിക്കലും  ഭേദഗതി ചെയ്യാൻ കഴിയാത്ത മത ഗ്രന്ഥമല്ലെന്നും നിലവിലുള്ള സഭാ പ്രതിസന്ധികൾ പരിഹരിക്കാൻ ആ ഭരണഘടനയിലെ നടപടി ക്രമ പ്രകാരം  ഭേദഗതി ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ പറയുന്നു.
"Once any Parishioner wants to change the 1934 Constitution, it is open to them to amend it as per the procedure. It is right that it therefore is not a Bible or holy book of Quran or other holy books which cannot be amended. The 1934 Constitution has been amended in the form of bye-laws or regulations applicable for governance of Parish churches a number of times, as aforesaid, and it can still be amended to take care of the legitimate grievances", (ഖണ്ഡിക79)
സുപ്രീംകോടതി അംഗീകരിച്ച ഭരണഘടന ഏകപക്ഷീയമായി ഓർത്തഡോക്സ് വിഭാഗം തയ്യാറാക്കിയതാണ്. യോജിച്ച സഭയിലെ പാതിയോളം വരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ ആത്മീയ മേലധികാരത്തിൻ വിശ്വസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ ഒട്ടും മാനിക്കാതെ  സ്വത്തധികാര മോഹത്തോടെ ഭ്രാന്തമായി നടപ്പിലാക്കിയതിനെ തുടർന്നായിരുന്നു 1970 ലെ ഭിന്നിപ്പുണ്ടായത്. 1934 ഓർത്തഡോക്സ് സഭാ ഭരണഘടന സഭയുടെ പൊതു ഭരണഘടനയായി കോടതി വിധി കൊണ്ടു മാത്രം മാറില്ലെന്ന തിരിച്ചറിവ് വിധി പറഞ്ഞ കോടതിക്കും ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് കോടതി മുമ്പാകെ യാക്കോബായ സഭ ഉന്നയിച്ച നിയമപരമായ ആവലാതികൾ (legitimate grievances" ) പരിഹരിക്കുന്നതിന് ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്ത് ഓർത്തഡോക്സ് ഭരണഘടനയിൽ ഉചിതമായ ഭേദഗതികൾ വരുത്താൻ സുപ്രീം കോടതി നിർദ്ദശിച്ചത്. സുപ്രീംകോടതി നിർദ്ദേശത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ ഉടൻ വിധി നടപ്പാക്കണമെന്ന വിചിത്രമായ നിലപാട് ആണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്.
അനുരജ്ഞനത്തിന്റെ വാതിലുകൾ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും, ഇതര ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും തുറന്നിട്ടെങ്കിലും തികഞ്ഞ ധാർഷ്ട്യത്തോടെ ഒത്തുതീർപ്പ് ചർച്ചകളെ ബഹിഷ്കരിച്ച ഓർത്തഡോക്സ് സഭയുടെ അതി തീവ്രവാദ നിലപാട് മൂലമാണ് ഒത്തുതീർപ്പ് സാദ്ധ്യതകൾ പൂർണ്ണമായും തടസപ്പെട്ടത്. ഇനി സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ച നിയമ നിർമ്മാണം വഴിയുള്ള ഭരണഘടനാ ഭേദഗതി മാത്രമാണ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. നിയമ നിർമ്മാണം വഴിയുള്ള ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി വിധിയിൽ ഇങ്ങിനെ പറയുന്നു
"Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."
(ഖണ്ഡിക 123)
"The only method to change management is to amend the Constitution of 1934 in accordance with law."
ഖണ്ഡിക 184  (XX)
സുപ്രീം കോടതി വിധിയിൽ പറയുന്ന നിയമ നിർമ്മാണ അധികാരമുള്ള   Secular Authorities ഏതാണ് എന്ന് പരിശോധിക്കാം. ഇന്ത്യൻ ഭരണഘടന അനുഛേദം 246 ഏഴാം പട്ടികയിൽ രണ്ടാമത്തെ ലിസ്റ്റിൽ സംസ്ഥാനങ്ങൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66  ഇനങ്ങളാണുള്ളത് .ഇതിൽ പത്താമത്തെ ഇനം മൃതദേഹ സംസ്കാരം സംബന്ധിച്ചതാണ് . ഈ അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ കോടതി വിധിയെ മറികടക്കാൻ ഓർത്തഡോൿസ് ഭരണഘടനയെ മറികടന്നു സിമിത്തേരി നിയമം പാസാക്കിയത് . മൂന്നാമത്തെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇരുപത്തിയെട്ടാമതു ഇനമാണ് മത സ്ഥാപനങ്ങളുടെ സ്വത്തു  ഭരണ നിയമ നിർമ്മാണം സംബന്ധിച്ചുള്ളത്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പടുന്ന 47 ഇനങ്ങളുടെ നിയമ നിർമ്മാണ അധികാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട് .   കേന്ദ്ര സർക്കാർ ഈ അധികാരം ഉപയോഗിച്ചാണ് പാർലമെന്റിൽ 
Wakf Act 1950 ,
The Scheduled Mosques (Administration and Management) Act Act No.23, 1990 
എന്നീ നിയമങ്ങൾ മുസ്‌ലിം മതസ്ഥാപനങ്ങളുടെ സ്വത്തു ഭരണം സംബന്ധിച്ച് പാസാക്കിയത്.
ഇതേ അധികാരം ഉപയോഗിച്ചാണ് മഹാരാഷ്ട്ര , ഗുജറാത്ത്‌ ,മദ്ധ്യപ്രദേശ് , ഗോവ ഉൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മതസ്വത്തു നിയമങ്ങൾ ഉണ്ടായത് . ആ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനക്ക് എതിരാണെന്ന ചിലരുടെ ആക്ഷേപങ്ങൾ തള്ളി സുപ്രീം കോടതി ഭരണഘടനാ ബഞ്ച് 1954 ൽ തന്നെ വിധി പറഞ്ഞിരുന്നു. (https://indiankanoon.org/doc/1307370/)
സുവ്യക്തമായ സുപ്രീം കോടതി വിധി പുറത്തു വന്നിട്ടും ആ വിധി ക്രൈസ്തവ സഭകൾക്ക് പ്രത്യേകിച്ച് റോമൻ കത്തോലിക്കാ സഭക്ക് ബാധകമല്ലെന്ന് വാദിച്ച് കത്തോലിക്കാ സഭ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കില��ം ബോംബെ ഹൈക്കോടതിയും അവരുടെ ഹർജി തള്ളിക്കളഞ്ഞിരുന്നു.(https://indiankanoon.org/doc/1912256/)
കേരളത്തിൽ ബോംബെ പബ്ലിക് ട്രസ്റ്റ്‌ ആക്ട് 1950 പോലെ മത പൊതു സ്വത്ത് നിയമം ഇല്ലാത്തതിനാലാണ് ഇടവക പള്ളികളുടെ സ്വതന്ത്ര സ്വഭാവം നിഷേധിക്കുന്ന വിധിന്യായം തങ്ങൾ ഇറക്കുന്നതെന്ന് അരുൺ മിശ്രയുടെ വിധിന്യായത്തിൽ തന്നെ പറയുന്നുണ്ട് . 
മുമ്പ് മഹാരാഷ്ട്രയിൽ യോജിച്ച്  ഒന്നായ രണ്ട് സഭകളായ ബ്രദറൻ സഭയും സി.എൻ.ഐ സഭയും പിന്നീട് വിജിച്ചു  പിരിയുന്നതിന് ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് തടസമല്ലെന്നും ഈ വിധിയിൽ പറയുന്നു. അതായത് സ്വത്ത് നിയമം കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ 1958 ൽ യോജിച്ച യാക്കോബായ ഓർത്തഡോക്സ് സഭകൾക്ക് വിഭജിച്ച് പിരിയുന്നതിന് കഴിയുമായിരുന്നു എന്നാണ് അരുൺ മിശ്രയുടെ വിധിയിൽ പറയുന്നത്.
വിധിയുടെ പ്രസക്ത ഭാഗം ശ്രദ്ധിക്കൂ . 
" The properties of First District Church of the Brethren which vested in a public religious trust governed by the Bombay Public Trusts Act, was sought to be divested of the title to CNI merely on the basis of unification effected pursuant to deliberation and resolutions without following provisions regarding dissolution of society, merger etc. laid down under the Societies Registration Act and Bombay Public Trusts Act. The unification of the churches/church properties had no legal foundation. It was not justified on the ground of Articles 25 and 26 of the Constitution of India. In the aforesaid backdrop of the fact and the factual matrix, this Court has laid down the aforesaid decision. It is not a case of transfer of property. The property remains where it was and there is no effort to assign, limit, create, declare or extinguish, in present or in the future, any right, title or interest whether vested or contingent 259in the instant case. The Court dealt with the provisions of the Bombay Public Trusts Act in the aforesaid case. There is no such Act in force in the instant matter that holds the field."
(ഖണ്ഡിക 179 ) 
അതായത് 2009 ൽ നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് അന്ന് നിയമമായി മാറിയിരുന്നെങ്കിൽ ജസ്റ്റീസ് അരുൺ മിശ്രക്ക് ഇത്തരമൊരു.വിധി പുറപ്പെടുവിക്കാനേ കഴിയുമായിരുന്നില്ല എന്നു ചുരുക്കം.
ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്ന മത സ്വത്തു പൊതു ഭരണ നിയമം ഉണ്ടാക്കേണ്ട " Secular Authorities (സെക്കുലർ അതോറിറ്റി") കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് .സുപ്രീം കോടതി വിധിയിൽ തന്നെ നിർദേശിക്കുന്ന അധികാരം ഉപയോഗിച്ച് ചർച്ച് ആക്ട് നിയമം പാസാക്കുകയാണ്  യഥാർത്ഥ കോടതി വിധി നടപ്പാക്കൽ എന്ന് ചുരുക്കം.
ഓർത്തഡോക്സ് ഭരണഘടന പ്രകാരമുള്ള "വികാരി ,ഇടവക മെത്രാൻ , മലങ്കര മെത്രാൻ" സ്ഥാനങ്ങൾ ലൗകിക പദവികളാണ്. വികാരി നിയമനം സംബന്ധിച്ച് നിയമ നിർമ്മാണമാകാം എന്ന് ജസ്റ്റീസ് അരുൺ മിശ്ര വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. പള്ളിയുടെ മാനേജ്മെന്റ് സംവിധാനം സംബന്ധിച്ച നിയമാവലി മാത്രമാണ്  1934 ഭരണഘടനയെന്നും. ഈ ഭരണ മാനേജ്‌മെന്റ് മത നിയമാവലിക്ക് പകരം നിയമ നിർമ്മാണ സഭകൾക്ക് "(Legislative") സമഗ്രമായ നിയമ നിർമ്മാണമാകാമെന്നും ഈ വിധിയിൽ തുടർന്ന് പറയുന്നു. കോടതി നിർദ്ദേശിക്കുന്ന നിയമപരമായ നിയമ നിർമ്മാണത്തിൽ കൂടി "(In accordance with law ) 1934 ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയും  എന്നതാണ് യാഥാർത്ഥ്യം." Law " എന്നത് ഏതെങ്കിലും മത നിയമാവലികളല്ല. ഇതിന്റെ നിർവചനം ഇന്ത്യൻ ഭരണഘടന അനുഛേദം 13 ൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 
https://www.facebook.com/100002066827402/posts/3371098586302336/
സുപ്രീം കോടതി വിധി പറയുന്ന 1934 ഭരണഘടനയുടെ ഭേദഗതി നിയമ നിർമ്മാണ സഭകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതായത് അരുൺ മിശ്രയുടെ കോടതി വിധി പ്രകാരം തന്നെ പുതിയ നിയമം നിർമ്മിക്കാൻ കഴിയുമെന്ന് ചുരുക്കം. 
കേരളാ സർക്കാർ അടുത്ത കാലത്ത് പുറത്തിറക്കിയ സെമിത്തേരി ഓർഡിനൻസും, പിന്നീട് നിയമ സഭ പാസാക്കിയ നിയമവും ഓർത്തഡോക്സ് സഭാ ഭരണഘടനയുടെ നിയമപരമായ ഭേദഗതിയായിരുന്നു. സമാനമായ സമഗ്ര സ്വത്തു ഭരണ മാനേജ്മെന്റ് സംവിധാനമാണ് നിർദ്ദിഷ്ട ചർച്ച് ആക്ട് വിഭാവന ചെയ്യുന്നത്. ചുരുക്കത്തിൽ ചർച്ച് ആക്ട് സുപ്രീംകോടതി വിധിയുടെ ലംഘനമല്ല. മറിച്ച് സുപ്രീം കോടതി വിധിക്ക് അനുസൃതമായ നിയമ സംഹിതയാണ്. 
കഴിഞ്ഞ അൻപതു വർഷങ്ങളായി ഇരു സഭകളായി , വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളും , അനുഷ്ടാനങ്ങളുമായി വേറിട്ടു നിന്നവരെ ഒരു കോടതി വിധിയുടെ മറവിൽ ഒരു സുപ്രഭാതത്തിൽ ഒരു നുകത്തിൽ കെട്ടാൻ കഴിയില്ല എന്ന തിരിച്ചറിവാണ് സർക്കാരിനുണ്ടാകേണ്ടത്. ആചാരാനുഷ്ടാനങ്ങളുടെ വൈജാത്യങ്ങളെ അനുവദിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന.
സുപ്രീംകോടതി വിധിയുടെ നടപ്പാക്കൽ എന്നത് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളിലെ ബഹു ഭൂരിപക്ഷം ഇടവകാംഗങ്ങളെ പോലീസ് ബലപ്രയോഗത്താൽ പുറത്താക്കി ന്യൂനപക്ഷത്തെ ഏൽപ്പിച്ചു കൊടുക്കൽ അല്ല. ഇടവക പള്ളികളിലെ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമ നിർമ്മാണമാണ് വിധി നടപ്പാക്കൽ. ഇതിന് പകരം പോലീസ് ബലപ്രയോഗത്താൽ ഇപ്പോൾ നടത്തുന്ന അന്യായ പള്ളി കയ്യേറ്റങ്ങളും, വിശ്വാസികളെ കുടിയൊഴിപ്പിക്കുന്നതും ശുദ്ധ ഭരണകൂട ഭീകരതയാണ്  .
(xx)The 1934 Constitution is enforceable at present and the plea of its frustration or breach is not available to the Patriarch faction. Once there is Malankara Church, it has to remain as such including the property. No group or denomination by majority or otherwise can take away the management or the property as that would virtually tantamount to illegal interference in the management and illegal usurpation of its properties. It is not open to the beneficiaries even by majority to change the nature of the Church, its property and management. The only method to change management is to amend the Constitution of 1934 in accordance with law. It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution.
xxviii) Both the factions, for the sake of the sacred religion they profess and to preempt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law, but by no means, any attempt to create parallel systems of administration of the same Churches resulting in law and order situations leading to closure of the Churches can be accepted.
"രണ്ട് വിഭാഗങ്ങളും, അവർ അവകാശപ്പെടുന്ന പവിത്രമായ മതത്തിന്റെ പേരിൽ, ഒഴിവാക്കാവുന്ന സ്ഥാപനപരമായ തകർച്ചയ്ക്ക് കാരണമാകുന്ന കൂടുതൽ കലഹങ്ങളും അസുഖകരമായ കാര്യങ്ങളും തടയുന്നതിന്, നിയമപ്രകാരം ഭരണഘടന ഭേദഗതി ചെയ്ത് ആവശ്യമെങ്കിൽ ഒരു പൊതുവേദിയിൽ അവരുടെ വ്യത്യാസങ്ങൾ പരിഹരിക്കാവുന്നതാണ്
അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയിൽ വിശ്വസിക്കുന്നവരും , കാതോലിക്കായുടെ ആത്മീയ മേലദ്ധ്യക്ഷതയിൽ വിശ്വസിക്കുന്നവരും ആയ രണ്ടു വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് മലങ്കര സഭ എന്നത് അരുൺ മിശ്രയുടെ വിധി ന്യായം അംഗീകരിക്കുന്നുണ്ട്. പോലീസ് ബല പ്രയോഗത്തോടെയുള്ള യാന്ത്രിക വിധി നടപ്പാക്കൽ മൂലം സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി യാക്കോബായ സഭാംഗങ്ങൾക്ക് മഹാ ഭൂരിപക്ഷം ഉള്ള എഴുനൂറോളം ദേവാലയങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ പെരു വഴിയിൽ ഇറക്കപ്പെട്ടിരിക്കുന്നു.
അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലധികാരത്തിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ആരാധനാവകാശം നിഷേധിക്കപ്പെട്ട് പള്ളിക്ക് ഇവർ ആരാധനാവകാശം നിഷേധിക്കപ്പെട്ട്  പുറത്താക്കപ്പെട്ടിരിക്കുന്നത്.
Again reliance has been placed upon the observations made by this Court in the 1995 judgment at para 163 that when a particular people say that they believe in the spiritual superiority of the Patriarch and that it is an article of faith with them, the Court cannot say "no, your spiritual superior is Catholicos”. As Article 25 130permits a person to have such a faith, there is no dispute with the aforesaid proposition. It is open to any Parishioner to have faith in the spiritual superiority of the Patriarch. A right to freedom of professing one's faith and religion is enshrined in Article 25 of the Constitution which gives freedom of faith and worship, subject to public order, morality and health and other provisions of Part III of the Constitution. Freedom is guaranteed to ‘persons' as opposed to ‘citizens' as in Article 19. Therefore, each Parishioner has a right to freedom of religion. (ഖണ്ഡിക 80)
അരുൺ മിശ്രയുടെ സുപ്രീംകോടതി വിധിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീയ മേലധികാരത്തിലുള്ള വിശ്വാസം എന്നത് പള്ളികളിൽ പുറത്താക്കപ്പെടേണ്ട ക്രിമിനൽ കുറ്റമെന്ന് എവിടയാണ് പറഞ്ഞിട്ടുള്ളത് ? പിന്നെന്തിന് ആ വിശ്വാസം പുലർത്തിയതിന്റെ പേരിൽ പതിനായിരങ്ങൾ പോലീസ് ബല പ്രയോഗത്താൽ തെരുവിലിറക്കപ്പെട്ടു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച് ആക്ട് നിയമ നിർമ്മാണത്തിലൂടെ  മാത്രമേ സർക്കാരിന് കണ്ടെത്താൻ കഴിയൂ .
ഇന്ത്യൻ ഭരണഘടന അനുഛേദം 25 ,26 എന്നവയിൽ വിശദീകരിക്കുന്ന മതസ്വാതന്ത്യം വിനിയോഗിക്കുന്നതിന് ചില വ്യവസ്ഥകൾ അനുബന്ധമായി ചേർത്തിട്ടുണ്ട്. 
25. Freedom of conscience and free profession, practice and propagation of religion.
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of consciഋence and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any existing law or prevent the State from making any law:
(a) regulating or restricting any economic, financial, political or other secular activity which may be associated with religious practice; 
(b) providing for social welfare and reform or the throwing open of Hindu religious institutions of a public character to all classes and sections of Hindus.
Explanation I.—
The wearing and carrying of kirpans shall be deemed to be included in the profession of the Sikh religion.
Explanation II.—
In sub-clause (b) of clause (2), the reference to Hindus shall be construed as including a reference to persons professing the Sikh, Jaina or Buddhist religion, and the reference to Hindu religious institutions shall be construed accordingly.
26. Freedom to manage religious affairs.
Subject to public order, morality and health, every religious denomination or any section thereof shall have the right:
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and
(d) to administer such property in accordance with law.
മതസ്വാതന്ത്യത്തിന്റെ പ്രയോഗം പൊതുക്രമം , ധാർമ്മികത എന്നിവയെ ലംഘിക്കാതെയാകണം മതങ്ങളുടെ പ്രവർത്തനങ്ങൾ.
എന്താണ് പൊതുക്രമം (Public Order ) ?
Ram Manohar Lohiya v. State of Uttar Pradesh, AIR 1968 All 100
Public order, is what the French call 'order publique' and is something more than ordinary maintenance of law and order. The test to be adopted in determining whether an act affects law and order or public order, is: Does it lead to disturbance of the current life of the community so as to amount to disturbance of public order or does it affect merely an individual leaving the tranquility of the society undisturbed?
"ഒരു നിയമം ക്രമസമാധാനത്തെ അല്ലെങ്കിൽ പൊതു ക്രമത്തെ ബാധിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിന് സ്വീകരിക്കേണ്ട പരിശോധന ഇതാണ്: ഇത് സമൂഹത്തിന്റെ നിലവിലെ ജീവിതത്തെ അസ്വസ്ഥമാക്കുന്നതിലേക്ക് നയിക്കുന്നുണ്ടോ, അങ്ങനെ പൊതു ക്രമം തടസ്സപ്പെടുത്തുന്നതിനോ അല്ലെങ്കിൽ അത് ഉപേക്ഷിക്കുന്ന ഒരു വ്യക്തിയെ മാത്രം ബാധിക്കുമോ? അതിന്റെ പ്രയോഗം  സമൂഹത്തിന്റെ ശാന്തതക്ക് തടസ്സമാകുമോ ? "
സർക്കാർ നടപടിയോ , കോടതി വിധിയൊ നടപ്പിലാക്കുന്നതിന്റെ ഫലമായി ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഭരണഘടനാപരമായ  പൊതുക്രമം ( Public order ) എന്ന ആശയത്തിന്റെ ലംഘനമാണ്. വെറും വിരലിൽ എണ്ണാവുന്നവർക്കായി മഹാ ഭൂരിപക്ഷത്തെ തെരുവിലേക്ക് ഇറക്കിവിട്ടപ്പോൾ ഉയർന്ന നിലവിളികൾ പൊതുക്രമം (Public order ) എന്ന ഭരണഘടനാ തത്വത്തിന്റെ നഗ്നമായ ലംഘനമാണ്.
എന്താണ് ഭരണഘടനാപരമായ ധാർമ്മികത? 
ഇവ കൃത്യമായി വ്യാഖ്യാനിക്കുന്ന നിരവധി വിധി ന്യായങ്ങൾ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
Constitutional morality means adherence to the core principles of constitutional democracy. In Dr. Ambedkar’s perspective, Constitutional morality would mean an effective coordination between conflicting interests of different people and the administrative cooperation to resolve the amicably without any confrontation amongst the various groups working for the realization of their ends at any cost . 
"ഭരണഘടനാ ധാർമ്മികത എന്നാൽ വിവിധ ആളുകളുടെ വൈരുദ്ധ്യ താൽപ്പര്യങ്ങളും ഭരണകൂട സഹകരണവും തമ്മിലുള്ള ഫലപ്രദമായ ഏകോപനം, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഏറ്റുമുട്ടലുകളില്ലാതെ സൗഹാർദ്ദപരമായി പരിഹരിക്കാനാകും"
For Ambedkar, the moral fabric of the society, governed and the governance must be strong. In other words, public conscience, moral order and constitutional morality- ethics of politicians, that constitute the core of policy making, must be very sound and strong if democracy is to survive for the long period of progress and prosperity for the common people.
ഭരണഘടനാ ശിൽപ്പിയായ ഡോ.ബി.ആർ.അംബദ്കർ ഭരണഘടനാ അസംബ്ളിയിൽ 1949 നവംബർ 25 ന് നടത്തിയ ഭരണഘടനാപരമായ ധാർമ്മികതയെ വിശദീകരിച്ച് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗമാണ് മുകളിൽ കാണുന്നത് .വിശ്വാസപരമായ വൈവിധ്യമുള്ള രണ്ടു വിഭാഗങ്ങളിൽ മഹാ ഭൂരിപക്ഷത്തെ ആരാധനാവകാശം നിഷേധിച്ച് പോലീസ് ബലപ്രയോഗത്താൽ കുടിയിറക്കുന്നതിനെ ഭരണഘടനാപരമായ ധാർമ്മികതയെന്ന് എങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ?
മതസ്വത്ത് ഭരണം സംബന്ധിച്ച് നിയമ നിർമ്മാണത്തിനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട് ഈ അനുഛേദങ്ങളിൽ.
മതസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് നിയമ പ്രകാരം ( In accordance with law )  എന്നും ഇതിൽ കൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനക്ക് വിധേയരാകുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജുഡീഷ്യറിയും , സർക്കാരുകളും അതേ ഭരണഘടനയുടെ ലംഘകരാകുന്നു എന്നതാണ് യാക്കോബായ സഭാംഗങ്ങളുടെ ആവലാതി. 
നമ്മുടേത് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യമാണ്. കൃത്യമായ പരിഹാരം ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിൽ കൂടി നീതി നിഷേധിക്കപ്പെടുന്ന പൗര സമൂഹത്തിന് നൽകാൻ ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ട്.അത് ലഭിക്കുന്നതു വരെ ക്ഷോഭ മനസുകളുമായി യാക്കോബായ സഭാംഗങ്ങൾ പെരുവഴികളിലുണ്ടാകും.
#EnactChurchAct2009
0 notes