Tumgik
#kannurcampus
dark1ines · 4 years
Photo
Tumblr media
പണത്തിനു മീതെ പരുന്തും പാറകുല... kannur university കഷ്ടപ്പെട്ട് പഠിച്ച് ഒരാൾ പരീക്ഷ എഴുതുമ്പോൾ അതിനു പുല്ലുവില കൊടുക്കുന്നു ഒരു യൂണിവേഴ്സിറ്റി ആണ് "കണ്ണൂർ യൂണിവേഴ്സിറ്റി" ഈയൊരു സത്യം പറഞ്ഞതിൽ ആർക്കും ഒന്നും തോന്നരുത്... ദയവു ചെയ്ത് ആരും ഈ യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കരുത് " ഫ്രീയായിട്ട് ഒരു ഉപദേശം "... ഉപദേശം ആരും കേൾക്കില്ല എന്നറിയാം എങ്കിലും ഒന്ന് ചെറുതായിട്ട് ചെവി കൊടുത്തേക്ക്... ഇവിടെ വിദ്യാഭ്യാസം അല്ല നടക്കുന്നത് കച്ചവടമാണ് പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിയുടെ കയ്യിൽ നിന്ന് എത്ര പൈസ പിഴിയാൻ പറ്റുനോ അത്രത്തോളം അവർ പിഴിയുന്നു... #kannurunivwrsity Don't study Request ഇതുപോലെയുള്ള പോസ്റ്റുകൾ ഒക്കെ കണ്ടിട്ട് നിങ്ങൾക്ക് കേറി വരാതിരിക്കാൻ തോന്നുന്നുണ്ടോ "തോന്നുകയാണെങ്കിൽ കേറി പോര്" കട്ട സപ്പോർട്ട് കാണാം... നിങ്ങളുടെ ഭാവനയിൽ വിരിയുന്ന ഓരോ വഴിയും ഈ പേജിൽ ഇടാൻ താല്പര്യമുണ്ടെങ്കിൽ DM ചെയ്യുക @dark_1ines നിങ്ങൾ വീഡിയോ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഞാൻ നിങ്ങൾക്ക് ഒരു കിടുക്കാച്ചി പേജ് പരിചയപ്പെടുത്താം @oinvideo എൻറെ കൂട്ടുകാരൻറെ പേജ് ആണ്, ഒന്ന് സപ്പോർട്ട് ചെയ്തേകണം.. നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബന്ധപ്പെടുക # "satisfy your website needs" @ja_creati0n @_code.love_ @the_roaring_soul OR call to +918157929074 നാട്ടിലുള്ള കുറിച്ച് കൂട്ടുകാരുടെ ഒരു സംരംഭമാണ്... #kerala #godsowncountry #kasargod #instagramers #instagramwriters #instagrampages #instagram #instadaily #instapost #insta #write #writter #writersofinstagram #writingcommunity #qoutes #thoughts #support #share #darklines #follow #study #kannur #kannuruniversity #kannurcampus #university #universitystudent #universitylife #universitystudy #universitysyllabus (at Kerala :God's Own Country) https://www.instagram.com/p/CG-kMy9J_B-/?igshid=iy0hen9bp0l8
0 notes