Tumgik
Photo
Tumblr media
100 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നേത്രപരിശോധന കൊ​ച്ചി: ​ദേ​ശീ​യ അ​ന്ധ​ത നി​വാ​ര​ണ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 100 കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​രു സെൻറ​റി​ന്​ ഒ​രു​ല​ക്ഷം രൂ​പ എ​ന്ന ക​ണ​ക്കി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ (എ​ൻ.​എ​ച്ച്.​എം) ഒ​രു​കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​ന്​ അ​നു​വ​ദി​ച്ചു. ഒ​രു സെൻറ​റി​ൽ ആ​ഴ്​​ച​യി​ൽ ര​ണ്ടു​ദി​വ​സം ഒ​രു നേ​ത്ര​പ​രി​ശോ​ധ​ക​െൻറ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സ​ജ്ജീ​ക​ര​ണം. 14 ജി​ല്ല​യി​ലാ​യി 100 വി​ഷ​ൻ ടെ​സ്​​റ്റി​ങ്​ സെൻറ​റു​ക​ൾ വ​രു​ന്ന​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കും. ക​ണ്ണ​ട നി​ർ​േ​ദ​ശി​ക്കു​ക, ഗ്ലോ​ക്കോ​മ നി​ർ​ണ​യി​ക്കു​ക, തി​മി​രം ക​ണ്ടെ​ത്തി ശ​സ്​​ത്ര​ക്രി​യ​ക്ക്​ നി​ർ​േ​ദ​ശി​ക്കു​ക തു​ട​ങ്ങി സേ​വ​ന​ങ്ങ​ളാ​ണ്​ ലഭ്യമാക്കു​ക. സ്​​കൂ​ൾ കു​ട്ടി​ക​ളി​ലെ നേ​ത്ര​വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ക്യാ​മ്പു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും. ഘ​ട്ടം​ഘ​ട്ട​മാ​യി എ​ല്ലാ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​പ്പോ​ൾ തു​ട​ങ്ങുന്ന 100 എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെൻറ​റു​ക​ൾ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്, 10 വീ​തം. കോ​ട്ട​യം ഒ​മ്പ​ത്, തി​രു​വ​ന​ന്ത​പു​രം ഏ​ഴ്, കൊ​ല്ലം ആ​റ്, പ​ത്ത​നം​തി​ട്ട അ​ഞ്ച്, ആ​ല​പ്പു​ഴ നാ​ല്, ഇ​ടു​ക്കി അ​ഞ്ച്, എ​റ​ണാ​കു​ളം അ​ഞ്ച്, പാ​ല​ക്കാ​ട്​ ആ​റ്, മ​ല​പ്പു​റം എ​ട്ട്, ക​ണ്ണൂ​ർ എ​ട്ട്, കാ​സ​ർ​കോ​ട്​​ ഏ​ഴ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്. അ​തേ​സ​മ​യം, നേ​ത്ര​പ​രി​ശോ​ധ​ക​രാ​യ ഒ​പ്​​ടോ​മെ​ട്രി​സ്​​റ്റു​ക​ളു​ടെ കു​റ​വ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ൻ.​എ​ച്ച്.​എം വ​ഴി താ​ൽ​ക്കാ​ലി​ക​ക്കാ​രെ​െ​കാ​ണ്ട്​ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നം. https://www.madhyamam.com/kerala/eye-test-at-ten-family-health-center-569615 #NPCB #eye #vision #glaucoma #cataract #familyhealthcenter #nhm #nationalhealthmission #kerala #godsowncountry (at Ayushpatra Ayurvedic) https://www.instagram.com/p/CFGhJS4jwN_/?igshid=179tmnlkk4kpc
0 notes
Photo
Tumblr media
We wish all the teachers a Happy and Respectful Teachers Day #teachers #teachersday (at Ayushpatra Ayurvedic) https://www.instagram.com/p/CEvnFERjXXU/?igshid=ageshavyjio3
0 notes
Photo
Tumblr media
Happy and safe onam (at Ayushpatra Ayurvedic) https://www.instagram.com/p/CEi0woUjGME/?igshid=1kmkoizod8gxh
0 notes
Photo
Tumblr media
സോപ്പിട്ട്, മാസ്കിട്ട് അകലം പാലിച്ചുള്ള അത്താഘോഷങ്ങൾ ഒക്കെ നടക്കട്ടെ ഏവർക്കും അത്തം ദിനാശംസകൾ #attham #kerala #onam #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CELjoUuj4PW/?igshid=rjr39w051z6x
0 notes
Photo
Tumblr media
We wish all the believers a happy ganesh chathurthi #ganesha #ganeshutsav #ganeshchaturthi #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CELXWrFjaxm/?igshid=1fbhmndv4ppuc
0 notes
Photo
Tumblr media
World Mosquito Day, observed annually on 20 August, is a commemoration of British doctor Sir Ronald Ross's discovery in 1897 that female mosquitoes transmit malaria between humans. Ross is responsible for the annual observance, having declared shortly after his discovery that the day should be known as World Mosquito Day in the future. Here are 10 interesting facts about mosquitoes you need to know! 1. Only female mosquitoes bite This may surprise you and most people probably assume all mosquitoes bite, but no it is only the females that like to use us as a tasty snack. Why do mosquitoes bite? Female mosquitoes bite to feed on your blood. The protein and other compounds provide mosquitoes with a feast that is essential to help them produce and develop their eggs. 2. Mosquitoes are the world’s deadliest animals When someone mentions the term “world’s deadliest animal” you probably start thinking of sharks, tigers, crocodiles and other fierce creatures. Well, it may shock you to learn that it’s actually mosquitoes. Why? Well, it’s down to the harmful diseases that they are known to spread. Mosquito diseases Mosquitoes are known as ‘vectors” for several harmful diseases such as Malaria, Zika and Dengue. It is believed that as a result of this, mosquitoes are responsible for around 1 million deaths per year! 3.  Mosquitoes would be terrible in the Olympics This isn’t just a reference to 2016’s worries about the summer Olympics and the threat of Zika, This is a reference to if mosquitoes entered the Olympics with all the other insects. In comparison to other insects, such as flies and wasps, mosquitoes aren’t the strongest of fliers and are quite slow. It is estimated that these biting insects can only fly at speeds between 1 and 1.5 mph so you can’t expect them to be breaking Usain Bolt’s 100m world record anytime soon! Read the remaining from https://www.westernexterminator.com/blog/10-interesting-facts-mosquitoes/ #mosquito #worldmosquitoday #deadliestanimal #killer #august20 #1milliondeathperyear #killeranimal #sirronaldross https://www.instagram.com/p/CEF5xclD9XC/?igshid=1jtd51arjf80m
0 notes
Photo
Tumblr media
We wish everyone a happy Islamic New year and wishes a healthy and safe year ahead #islamicnewyear #islam #muharram #healthy #safe #newyear #hope #Ayushpatra #Ayurveda (at Ayushpatra Ayurvedic) https://www.instagram.com/p/CEE1jnzjyfs/?igshid=5o68jnfv2a9c
0 notes
Photo
Tumblr media
ഇന്ന് ചിങ്ങം ഒന്ന് നന്മ നിറഞ്ഞ ഐശ്വര്യ പൂർണമായ നല്ലനാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ #chingam1 #chingam #happynewyear #malayali #kerala #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CD-Zv-cDRMD/?igshid=x4fhc1sbp71c
0 notes
Photo
Tumblr media
Our Sister concern Talent for charter bus, One of the most trusted charter service! In UAE Wishes everyone a Happy Independence Day 2020 Stay healthy Stay safe #independenceday #india #uae🇦🇪 #abudhabi #alain #charter #charterbus #charterbuses #abudhabiairport #airport (at Abudhabi International Airport) https://www.instagram.com/p/CD5agqfDad6/?igshid=1rxv7defqfn81
0 notes
Photo
Tumblr media
We wish everyone a happy Independence Day #india #independenceday #independenceday2020 #Ayushpatra #ayurveda #ayurvedaclasses #ayurvedafood #ayurvedicmedicine (at Ayushpatra Ayurvedic) https://www.instagram.com/p/CD36NlwJYC3/?igshid=1niekd0k6rlek
0 notes
Photo
Tumblr media
"If u don't fight for what you want, Don't cry for what you lost"-Lord Krishna #krishna #krishnaquotes #krishnajanmashtami #krishnajanmastami #krishnajanmashtami2020 #janmashtami #ayurvedaclasses #ayurvedafood #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CDxpNYKDMQF/?igshid=1l745yvactyep
0 notes
Photo
Tumblr media
Health is the greatest gift, contentment, the greatest wealth, faithfulness, the best relationship - Buddha #health #gift #conyentment #wealth #faithfulness #relationship #budhha #budhhaquotes #swasthya #ayurvedaclasses #ayurvedafood #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CDxkfxiDKgl/?igshid=1w3oc8ylyrgaa
0 notes
Photo
Tumblr media
"To keep the body in good health is a duty,otherwise we shall not be able to keep our mind strong and clear."- Buddha #Health #mind #Goodhealth #duty #budhha #budhhaquotes #swasthya #ayurvedaclasses #ayurvedafood #Ayurveda #Ayushpatra (at Ayushpatra Ayurvedic) https://www.instagram.com/p/CDfip4mjaq2/?igshid=1bn4uobmwb499
0 notes
Photo
Tumblr media
We wish all our friends a happy Rakhi filled with joy #rakshabandhan #Ayushpatra #raksha #brotherhood #relationships #rakhi (at Ayushpatra Ayurvedic) https://www.instagram.com/p/CDag01Fj_YX/?igshid=kqxukehg9h9h
0 notes
Photo
Tumblr media
Eid Mubarak to all #staysafe #stayhealthy #stayhome #avoidcrowding #fightagainstcorona #covid_19 #covid19 #facemask (at Ayushpatra Ayurvedic) https://www.instagram.com/p/CDRaLi9pqW9/?igshid=ntkmp6vgzo4r
0 notes
Photo
Tumblr media
Home remedies for Parasitic worms Parasitic Worms/ ഉദര ക്രിമികൾ/ വിര ശല്യം പഴുത്ത കൂവളക്കായയുടെ മജ്ജ ഒരു നേരം വീതം ഒരാഴ്ച മുടങ്ങാതെ സേവിച്ചാൽ ഉദരകൃമികൾ നശിക്കും. മാതളപ്പട്ട ചതച്ചു കഷായം വെച്ച് അര ഔൺസ് വീതം ദിവസം രണ്ടു നേരം സേവിച്ചാൽ വിരശല്യം ശമിക്കും. ഉദരകൃമി ശമിക്കാൻ മറ്റൊരു ഫലപ്രദമായ പ്രയോഗം : പച്ചപ്പപ്പായ തൊലിയും കുരുവും കളഞ്ഞ് കഴിക്കുക. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത ചാറിൽ അല്പം പാൽക്കായം ചേർത്ത് രണ്ടോ മൂന്നോ നേരം കൊടുത്താൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകോപം ശമിക്കും. വേപ്പില ചതച്ച് പിഴിഞ്ഞെടുത്ത നീരിൽ ഉപ്പ് ചേർത്ത് സേവിച്ചാൽ കൃമിശല്യം ശമിക്കും. കുട്ടികൾക്ക് കൊക്കോപ്പുഴു ബാധിച്ചാൽ എത്ര നല്ല ആഹാരം കഴിച്ചാലും ശരീരം നന്നാവില്ല. ഈ അവസ്ഥയിൽ, മുരിങ്ങയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് നീരിൽ ഒരു ടീസ്പൂൺ തേൻ ചേരത്ത് മൂന്നു നാലു ദിവസം സേവിപ്പിച്ചാൽ കൊക്കോപ്പുഴുവിന്റെ ഉപദ്രവം ശമിക്കും. മുയല്‍ച്ചെവിയന്‍റെ വേരും നവരയരിയും ചേര്‍ത്ത് അട ചുട്ടുകൊടുത്താല്‍ ഉദരകൃമികള്‍ ഇളകിപ്പോകും ദേവതാരം, പൂവാംകുറുന്തല്‍, മുരിങ്ങവേര്, ത്രിഫല ഇവ കഷായം വെച്ച് തിപ്പലിയും കാട്ടുപയറും പൊടിച്ചിട്ട് കൊടുത്താല്‍ കൃമികള്‍ മാറും വിഷ്ണുക്രാന്തി കാടിവെള്ളത്തില്‍ അരച്ചു വയറ്റത്തിട്ടാല്‍ വയറ്റിലെ കൃമികള്‍ പോകും Dr Anzil Eramangalath Http://www.facebook.com/ayushpatraayurvedics #parasiticworms #worms #ayurvedaclasses #ayurvedafood #Ayurveda #ayurvedaclass #ayurvedicmedicine #homeremedies #infants #children #pediatrics (at Ayushpatra Ayurvedic) https://www.instagram.com/p/CDRM0hmpnPs/?igshid=1wsdewang629w
0 notes
Photo
Tumblr media
Tamil actor vishal about his Dad's Corona positive and recovery #tamilactor #vishal #coronavirus #corona #covid_19 #covid19 #Ayurveda (at Bangalore/Tumkur, Karnataka, India) https://www.instagram.com/p/CDFkSC1jORM/?igshid=y6wcwwpjco7l
0 notes