Chapter Five: Revenge of the Giant Face
Inglourious Basterds (2009) dir. Quentin Tarantino
2K notes
·
View notes
Inglourious Basterds (2009) dir. quentin tarantino
185 notes
·
View notes
ɪɴɢʟᴏᴜʀɪᴏᴜꜱ ʙᴀꜱᴛᴇʀᴅꜱ💌 ഒന്നാം ലോക മഹായുദ്ധത്തിലെ പരാജയത്തിന് ശേഷം ജൂതന്മാരെ കൊന്നൊടുക്കുന്ന ഹിറ്റ്ലറിനെയും പടയാളികളെയും പറ്റി ചരിത്രത്താളുകളിൽ ഒരുപാട് കാണാൻ കഴിയും.♨️ ഹിറ്റ്ലറുടെ ക്രൂരതയ്ക്ക് എതിരെ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത ജൂതന്മാർ മാത്രമല്ല, നാസികളെ കൊന്നൊടുക്കുന്ന ജൂതന്മാരും ഉണ്ടായിരുന്നു എന്ന് ഈ ചിത്രം പറയുന്നു.♟️ പഴുതുകൾ ഇല്ലാത്ത തിരക്കഥയും, അനായാസ അഭിനയമുഹൂർത്തങ്ങളും കോർത്തിണക്കി മുന്നേറുന്നതും ഈ ചിത്രത്തിന്റെ മികവമാണ്.✨ സിനിമ പ്രമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രം.🌀 ഡ്രാമ മൂഡിൽ സഞ്ചരിക്കുന്നതിനാൽ ലാഗ് ആണ് എന്ന��ം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ടതില്ല.🛑 കൂടുതൽ സിനിമ വിശേഷങ്ങൾക്ക് ഈ പേജ് ഫോളോ ചെയ്യൂ.🎲 . . ᴍy ʀᴀᴛɪɴɢ : 7.9/10💌 . . . . #inglouriousbasterds #quentintarantino #quentintarantinomovies #bradpitt #christophwaltz #dianekruger #eliroth #melanielaurent #michaelfassbender #trollmollywoodmoviesuggestions #trollmovies #moviesuggestions360 #filmyblog #loveformovies #nivinpauly #inglouriousbasterdsedit #hollywoodmovies #movierecommendations @tarantinoxx @bradpittofflcial @christoph_waltz (at Read Caption) https://www.instagram.com/p/CRTs992LMVl/?utm_medium=tumblr
0 notes